Uppum Mulakum│Flowers│EP# 817

Поделиться
HTML-код
  • Опубликовано: 12 апр 2025
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 2,1 тыс.

  • @jubinsajivarghese8393
    @jubinsajivarghese8393 6 лет назад +2964

    നമ്മുടെ നീലു ചേച്ചിയെ മൈ ബോസ് എന്ന പടത്തിൽ കണ്ടവരുണ്ടോ ???
    സ്നേഹ എന്ന റോളിൽ.......

  • @LEGEND-mq3hv
    @LEGEND-mq3hv 6 лет назад +1035

    ആല്ബത്തില് ബാലുവിന്റെ പഴയ ഫോട്ടോ കാണിക്കു൦ എന്ന് മനസ്സിലാഗ്രഹിച്ചവ൪....

    • @jkbony
      @jkbony 6 лет назад +3

      Appo kaanikkunnillallleee

    • @SuhairaPk
      @SuhairaPk 17 дней назад

      H😢 bbbhjhjj of the 🎉 bhhhhyhyyhy huu
      Bbhhhbhhhh it the same to the same
      Bbhhhbhhhh 😢😭 the same time bbbhhj the
      Bbhhhbhhhh 😢 bbbhg 😢 gggtgtt bhi ❤ vbhgbhyh
      Bbhhhbhhhh 😢 bbbhg 🎉 bhuj ggggg ok sir thanks a lot

  • @afsalc.n
    @afsalc.n 6 лет назад +1815

    ഇന്ന് പതിവിലും 15 മിനുട്ട് നേരത്തെ അപ്ലോഡ് ചെയ്ത അപ്ലോഡർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്...

    • @IDUKKI._VLOGZ._
      @IDUKKI._VLOGZ._ 6 лет назад +3

      ruclips.net/video/0RKdz6edanA/видео.html
      എന്റെ ചാനൽ കുടി എല്ലാരും ഒന്ന് കനിയുമോ please

    • @rossinahussain2468
      @rossinahussain2468 6 лет назад +2

      Tnks

    • @santhoshkumarml
      @santhoshkumarml 6 лет назад +2

      അത് ശരിയാ

    • @amalmusthafa7761
      @amalmusthafa7761 6 лет назад +1

      afsal c.n. correct ethra manika upload cheyyare..!

    • @sanoobtkd7419
      @sanoobtkd7419 6 лет назад +1

      Midlaj

  • @anugeorge2464
    @anugeorge2464 6 лет назад +376

    Nalla episode.. ഇതുപോലെ ഒരു ലൈഫ് മതി.. ഒത്തിരി പൈസ ഒന്നും വേണ്ട.. ഇവരുടെ വീട് പോലെ happy ലൈഫ്....

    • @shafipallikunnu5673
      @shafipallikunnu5673 5 лет назад +5

      Anu George 🥰

    • @shajimalabarshaji4768
      @shajimalabarshaji4768 5 лет назад +9

      100%correct.ee bhoomiyil ninnum pokumbol onnum kondupokilla.kudumbathodoppam santhoshathode jeevikkanam.asukangangal onnum tharalle ennu daivathinodu prarthikukka

    • @aparnarajesh6253
      @aparnarajesh6253 4 года назад +3

      Sathyam

    • @sajithomas2801
      @sajithomas2801 3 года назад

      Oii

    • @ajvlog1995
      @ajvlog1995 3 года назад +2

      എനിക്കും ❤️

  • @NooBsGaming7733
    @NooBsGaming7733 6 лет назад +254

    ഒരേ സമയം കരയിപ്പിക്കാനും ചിരിപ്പിക്കാനും എന്റെ ബാലു ചേട്ടനെ കൊണ്ടേ പറ്റു ലവ് you
    ബാലു ചേട്ടാ🤩🤩😍🥰😍🥰😍

    • @anushaanilkumar5050
      @anushaanilkumar5050 3 года назад +2

      Uppum 💚🧡❤️🟠💚💙💜🤎💜💜💙💙💙💙💙my. Neme. Anusha🤎🤎🤎💚💚

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 лет назад +653

    ക്ലൈമാക്സ് സീനിൽ ജംഗ്ഷൻ വരെ പോയിട്ട് വരാം എന്നു പറഞ്ഞു പോകുന്ന ബാലു ചേട്ടനെ കണ്ടപ്പോൾ കുറച്ചെങ്കിലും കണ്ണ് നിറഞ്ഞവർ ലൈക്കടിക്കൂ. കണ്ണുനിറയും നമ്മുടെ കാരണം വിഷമിച്ചത് നമ്മുടെ ബാലു ചേട്ടൻ ആയതുകൊണ്ട് . അത്രമാത്രം ഇഷ്ടപ്പെട്ടുപോയി നമ്മൾ ബാലു ചേട്ടനെ

  • @alanshinto
    @alanshinto Год назад +22

    2024 ഇൽ ഇത് കാണുന്നവർ ഇണ്ടോ 🙌

  • @hasna7159
    @hasna7159 6 лет назад +190

    എന്റെ ഉപ്പാന്റെ സ്വപ്നം ആയിരുന്നു നാട്ടിൽ ചെറിയൊരു business ആയിട്ട് ഞങ്ങളുടെ കൂടെ ഒരു life,, but ഉപ്പാന്റെ സ്വപ്‌നങ്ങൾ തല്ലി ഉടച്ചു uppa ഞങ്ങള്ക്ക് വേണ്ടി പ്രവാസി ആയിട്ട് വർഷങ്ങൾ കഴിഞ്ഞു.. കഴിഞ്ഞ മാസം വിളിച്ചു ആ സന്തോഷ വാർത്ത പറഞ്ഞു,, ഇനി gulfilekkilla നിറുത്തി എന്ന്. കഴിഞ്ഞു പോയ കാലം തിരിച്ചു കിട്ടില്ല എന്നറിയാം, എന്നാലും ഞങ്ങൾ ഹാപ്പി ആണ്... ഇപ്പോ members കൂടി, പേര മക്കളെ കളിപ്പിക്കാൻ വരുന്ന എന്റെ പൊന്നുപ്പാക്ക് കട്ട waiting 😍😍😍
    Last scene ബാലു ചേട്ടന്റെ പോക്ക് വല്ലാത്തൊരു feel.... 😘

    • @ramshimaji3764
      @ramshimaji3764 6 лет назад +2

      Nde uppandeym aagrhm ath thnne aaayirunno but inn uppa njanglude koode ila😪

    • @aswathykiran2111
      @aswathykiran2111 5 лет назад +1

      Happy life both of u

  • @salmaneranikkal818
    @salmaneranikkal818 6 лет назад +130

    ബാലുച്ചേട്ടന്‍റെ അവസാനം ആ ഡയലോഗ് പറഞ്ഞോണ്ട് ആ ഒരു നടത്തം...., ലാലേട്ടന്‍ effect വന്നോ എന്നൊരു സംശയം..😍

  • @binum1916
    @binum1916 6 лет назад +97

    ചിരിച്ചു കൊണ്ട് കരയിപ്പാൻ ലാലേട്ടന് ശേഷം ബാലു ചേട്ടൻ........
    Full എപ്പിസോഡ് ചിരിച്ചുകൊണ്ട് flash back പറഞ്ഞിട്ട് last നടന്നുപോയപ്പോൾ ബാലു ചേട്ടന്റ മുഖത്തെ ദുഖം കാണിച്ചത് ആ കലാകാരന്റെ കഴിവിനെ എടുത്തു പറയുന്നു

  • @dewdropzz2191
    @dewdropzz2191 6 лет назад +433

    ലൈക്‌ കിട്ടുന്നതിനേക്കാൾ സന്തോഷം ലൈക്‌ കൊടുക്കുമ്പോഴല്ലേ ??.. ഇവിടത്തെ കമന്റ്സ് ഒക്കെ നന്നായി ആസ്വദിക്കാറുണ്ട്.. ഒന്നുല്ലേലും നമ്മളൊക്കെ ഒരു പൊളപ്പൻ കുടുംബത്തിലെ അംഗങ്ങളല്ലേ ?!!😍😍

    • @arunkrish75
      @arunkrish75 6 лет назад +4

      Yes man you though is very important ok

    • @SuhairaPk
      @SuhairaPk 17 дней назад

      Hhhhhhjuyhu 😢 nhhhh u bhi
      Vvgggggb hai na to the same to
      Vvvbhhhh to the 😮 vvggv the same
      Vvvbhhhh bh ggghy the best for organizing
      Bbhhhbhhhh 😢 bbbhg ggtg hhhhhhy 😮 vvggv

  • @Nandu.way.
    @Nandu.way. 6 лет назад +1928

    5 മക്കളെയും ഒരു പോലെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട് ?

  • @saadmc9118
    @saadmc9118 6 лет назад +86

    18:52 പോസ്റ്റുമാൻ കത്തിൽ സീൽ അടിക്കുന്ന പോലെ ഉണ്ട് പാറു ആൽബത്തിൽ ഉമ്മ വെക്കുന്നത് കാണാൻ

  • @anilkrishnan4430
    @anilkrishnan4430 6 лет назад +370

    അവസാനം ബാലുചേട്ടന്റെ ആ നടത്തം.... ഒരു ലാലേട്ടൻ ടച്ച്😀

  • @anshad.aanshad3191
    @anshad.aanshad3191 6 лет назад +265

    കണ്ണ് നിറഞ്ഞത് മറ്റുള്ളവർ കാണാതിരിക്കാൻ കള്ളം പറഞ്ഞു തിരിഞ്ഞു നടന്ന ബാലു അണ്ണൻ നമ്മുടെ വീട്ടിലെ ഓരോരുത്തരും ആണെന്ന് തോന്നിയ നിമിഷം

    • @sajeevtharayil5111
      @sajeevtharayil5111 3 года назад

      Dhusaqeryuiodvhjzcgxvhhschjopnmlpphmkppjklphklppjklpnnkpdhjjaqryeyusvhjoojmopokkppbkkoo

  • @adwaithkrishna2492
    @adwaithkrishna2492 6 лет назад +309

    നമ്മുടെ പാറുകുട്ടിയെ സീരിയൽ സമ്മാനിച്ച പാറുകുട്ടിടെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌.😍😘😘.. 😍😍..

    • @anakhaayyappan245
      @anakhaayyappan245 6 лет назад +2

      Like kittan ulla puthiya adavallae 😊😊😊😊

    • @sajithaabdulla5646
      @sajithaabdulla5646 6 лет назад

      എന്നും ഈ പേരും പറഞ്ഞു കുറച് പേര് ലൈക്‌ ചോദിക്കുന്നുണ്ട് 😂😂😂😂

  • @manojr2282
    @manojr2282 6 лет назад +120

    21:12 correcta.... സ്വപ്നം കണ്ട ജീവിതം നടക്കില്ല എന്ന് എപ്പോ തോന്നുന്നുവോ അപ്പൊ നമ്മുടെ യഥാർഥ ജീവിതം തുടങ്ങും 😢.
    എന്തൊക്കെ നമ്മൾ plan ചെയ്താലും ജീവിതം അതിന്റെ ഇഷ്ടത്തിനെ പോവൂ 😢

    • @koottaar
      @koottaar 6 лет назад +1

      ,,👍👍👍👍

    • @ismailabdulla8943
      @ismailabdulla8943 6 лет назад +3

      Yes bro that is the reality.....

    • @babisadiya9866
      @babisadiya9866 6 лет назад +2

      Shariyanu..... njanum kure plan cheythu pratheeskshikkumayirunnu. But when I get to know that fact, life ne athinte vazhikku vidan theerumanichu. Varunnidathu vechu kanam enna attitude aayi ippo. Nnalum pratheeksha kaivititilla tto 😜 . With hardwork & confidence I will build my dreams 😎

  • @rajeshmohan537
    @rajeshmohan537 6 лет назад +154

    ദിവസം ചെല്ലും തോറും പാറുക്കുട്ടി അഭിനയിച്ച് തകർക്കുകയാണ്😍

  • @lijirenny
    @lijirenny 6 лет назад +60

    Last കരച്ചിൽ വന്നു. ഞാൻ എന്റെ അപ്പച്ചനെ ഓർത്തുപോയി 😢😢😢

  • @sajithaabdulla5646
    @sajithaabdulla5646 6 лет назад +205

    കേശുവും ശിവയും മിക്ക ദിവസവും same കളർ ഡ്രസ്സ്‌ ആണല്ലോ 🤔🤔🤔

  • @maniacgaming9646
    @maniacgaming9646 6 лет назад +743

    *ദിവസം കൂടുന്തോറും പാറൂട്ടിയുടെ സാന്ദര്യവും കൂടുന്നു.പാറൂട്ടി Fans അടി like*

  • @shameemvettathur3706
    @shameemvettathur3706 6 лет назад +178

    ബാലു neelu കോളേജ് ലൈഫ് ഒന്ന്‌ re create ചെയ്യാൻ പറ്റോ..

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 6 лет назад +435

    അഭിനയിക്കുന്നതിന് പകരം ജീവിച്ചു കാണിച്ച് കരയിപ്പിക്കൽ എന്നും ബാലു അണ്ണന്റെ വീക്നെസ്സ് ആയിരുന്നു.. അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുന്നു..😢😢😢
    ബാലു അണ്ണാ..😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @breezy8533
      @breezy8533 6 лет назад +1

      Enik balu ne eshatame alla

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 6 лет назад +4

      @@breezy8533 അയിന് ഞാൻ തന്നോട് ഇഷ്ടപ്പെടാൻ പറഞ്ഞാ !!!?? ഇത് നല്ല കഥ 😅😅😅

    • @TT-hu9uf
      @TT-hu9uf 6 лет назад

      @@breezy8533
      Why?

    • @breezy8533
      @breezy8533 6 лет назад +1

      Ayyo enne theri vilikkalle balu ente favourite anu ningalk baluvinodulla love pareekshichathanu

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 6 лет назад

      @@breezy8533 അടിപൊളി 😅😅😅😂☺

  • @anoopks632
    @anoopks632 6 лет назад +53

    They show us the difference between dream and reality...this is what happens when reality goes out of the dream... That last 5 minute was really heartfelt..

  • @mohammedhaseem2197
    @mohammedhaseem2197 6 лет назад +54

    ഇന്ന് ബാലുവിന്റെ ആ അവസാനത്തെ ജംഗ്ഷൻ വരെ ഉള്ള പോക്ക് അവരുടെ ഇടയിൽ പിടിച്ചു നിക്കാൻ പറ്റാത്തത് കൊണ്ട് ആണ് തോന്നുന്നു.... ബാലു പറഞ്ഞത് ശെരി ആണ് സ്വപ്നവും ജീവിതവും 2ഉം 2 ആണ്

  • @adarsh3177
    @adarsh3177 6 лет назад +1729

    ഉപും മുളകും ഇതുവരെ Tv il ഒരു episode പോലും കണാതെ RUclips il മാത്രം kandavar ആരൊകെ🙋

  • @Me-ds5ov
    @Me-ds5ov 6 лет назад +101

    അവസാനം ബാലു അണ്ണന്റെ നടത്തം കണ്ടു പഴയ ലാലേട്ടനെ പോലെ തോന്നി 😍

  • @presannakumaripr1316
    @presannakumaripr1316 6 лет назад +109

    19minute 4k യിൽ ഏറെ വ്യൂസ് ...... ഉപ്പും മുളകും മസ്സാണ്

  • @lekharajan3513
    @lekharajan3513 6 лет назад +325

    പാറുക്കുട്ടി ഫാൻസ്‌ ഉണ്ടോ ഇവിടെ ലൈക്‌ അടി മക്കളെ 😍😍😍😘😘

  • @anjanapanikker112
    @anjanapanikker112 6 лет назад +45

    ബാലു ചേട്ടന്റെ മാറ്റം കണ്ടു കണ്ണ് നിറഞ്ഞു പോയവരുണ്ടോ 😢😢

  • @gayathrigayu4599
    @gayathrigayu4599 6 лет назад +198

    climax Sharikum feel ayi.Balu chetta egalu mutha😍😍😍😍(മൂന്നാന കണ്ടം വഴി
    ഓടിയ കഥ പൊളിച്ചു. Ennu neelu dosa matti putta undakiyethennu thonunnu. Balu chettan nalla thallu)

  • @anilanair6118
    @anilanair6118 6 лет назад +290

    Parutty Acha enn vilikkunnath kelkkan nalla resam anallee

  • @ajoetalkz
    @ajoetalkz 6 лет назад +43

    ശെരിക്കും നമ്മുടെ വീട്ടിലെ വണ്ടി വീട്ടിലെ അച്ഛനും എല്ലാരും കൂടെ കഴുകുന്ന ഓർമ ഇത് കണ്ടപ്പോൾ ഓർമ vannu... ഇതുപോലെ തന്നെ കഴുകുമ്പോൾ അച്ഛൻ പഴയ kadakal ഒകെ പറഞ്ഞു തരും... പഴയ oru nostalgia 💝

  • @pramodachu3121
    @pramodachu3121 6 лет назад +122

    Climax ബാക്ക്ഗ്രൗണ്ട് ട്യൂൺ ഒരു രക്ഷയും ഇല്ല. 😥

  • @preethimolpreethi8433
    @preethimolpreethi8433 6 лет назад +38

    ബാലുച്ചേട്ടൻ ജംഗ്ഷൻ വരെ പോയിട്ടു വരട്ടെ എന്ന് പറഞ്ഞിട്ടു നടന്നപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി.... പാവം അച്ഛൻ

  • @anakhaayyappan245
    @anakhaayyappan245 6 лет назад +240

    Uppum mulakum ann serial mathram kannunnavar arokae

  • @vampireshelby8794
    @vampireshelby8794 6 лет назад +520

    എന്നെപോലെ ബാലു അണ്ണന്റെ കട്ട ഫാൻസ്‌ ഉണ്ടോ ഇവിടെ

    • @vijeeshv.p8730
      @vijeeshv.p8730 6 лет назад +1

      Supper

    • @mylifemyfamliy3836
      @mylifemyfamliy3836 6 лет назад +4

      ✌💯ബാലു ഉണ്ടോ എന്ന് നോക്കി um കാണുന്നത് ഞാൻ മാത്രം 🙏🙏

    • @binoybinoy5294
      @binoybinoy5294 6 лет назад +1

      Yes

    • @muhmdshameem6098
      @muhmdshameem6098 6 лет назад +1

      undaLLoo....

    • @arjun20145
      @arjun20145 6 лет назад +1

      Njan pande baluchettan fan anee

  • @m4blaster727
    @m4blaster727 6 лет назад +433

    *എല്ലാം എപ്പിസോഡും യൂട്യൂബിൽ മാത്രം കാണുന്നവർ എത്രപേരുണ്ട്😍👇👇*

    • @jinshakesh2044
      @jinshakesh2044 6 лет назад

      Adipoli

    • @shebinsha7080
      @shebinsha7080 6 лет назад

      M4 blaster ഞാൻ 😗

    • @shanushanavas6815
      @shanushanavas6815 6 лет назад +2

      ഒന്ന് മാറ്റിപിടിക്ക് ചേട്ടാ.. എല്ലാ എപ്പിസോഡിലും ഇതുതന്നെയാണല്ലോ ചോദിക്കുന്നെ.. 😬

  • @movieclub1501
    @movieclub1501 6 лет назад +66

    സൂപ്പർ എപ്പിസോഡ് ബാലു ചേട്ടൻ പൊളിച്ചു

  • @sajanjoseph5110
    @sajanjoseph5110 6 лет назад +27

    അവസാനം സെന്റി ആക്കി കളഞ്ഞല്ലോ.. ബാലുച്ചേട്ടൻ ഇഷ്ടം

  • @amalkumar5844
    @amalkumar5844 6 лет назад +211

    പാറുക്കുട്ടി ഫാൻസ്‌ ലൈക്‌ പ്ലീസ്.....
    മുടിയൻ ഫാൻസും.....

  • @arunkumartrivandrum5406
    @arunkumartrivandrum5406 6 лет назад +307

    വാ "പാറൂ" വാ...
    തത്തിത്തത്തി വാ
    താനേ ചാഞ്ചാടി വാ
    വാ തുമ്പീ വാ തുള്ളിത്തുള്ളി വാ
    തോളില്‍ തുള്ളാടി വാ
    വാ പാറൂ വാ...
    തത്തിത്തത്തി വാ
    താനേ ചാഞ്ചാടി വാ
    വാ തുമ്പീ വാ തുള്ളിത്തുള്ളി വാ
    തോളില്‍ തുള്ളാടി വാ
    തുമ്പിക്ക് തുള്ളാട്ടം..💃...
    ഉണ്ണിക്കു ചാഞ്ചാട്ടം..🕺..
    പഞ്ചാരപ്പുഞ്ചിരി മൊഞ്ചുള്ള മഞ്ചാടി
    ചുണ്ടത്ത്ചന്തമേ ചിന്തി നീ
    കൊഞ്ചി നീ..വാ പാറൂ വാ
    കിലുകിലുക്കാം ചെപ്പേ കിങ്ങിണീ
    ചിരികുടുക്കേ അല്ലിത്തേന്‍ മണി
    ചിത്തിര മുത്തേ സ്വത്തേ പൊന്‍ മണി...
    ചക്കര മുത്തം താ നീ കണ്മണീ

  • @muhammedajnas2499
    @muhammedajnas2499 6 лет назад +66

    കേശു ശിവ ഡ്രസ്സ്‌ കോമ്പിനേഷൻ രസമായിട്ടുണ്ട്

  • @hasna7159
    @hasna7159 6 лет назад +302

    ബാലു ചേട്ടന്റെ ഭാര്യക്ക് അസൂയ കാണില്ലേ നീലു ചേച്ചിയോട് 😜...

  • @Paravayude_thoolika
    @Paravayude_thoolika 6 лет назад +12

    ക്ലൈമാക്സിൽ ബാലു ചേട്ടൻ അതിമനോഹരമായ പ്രകടനമാണ് നടത്തിയത്

  • @dlvlogsidukki
    @dlvlogsidukki 6 лет назад +64

    അവസാനം ബാലു ചേട്ടൻ നടന്നു പോയ പോക്ക് കണ്ടപ്പോൾ ഉള്ളിലൊരു പിടച്ചിൽ... ഇതുപോലെ അല്ലേ നമ്മടെ ഒക്കെ അച്ഛൻ അമ്മമാരും...... Beautiful episode 💓

  • @Rajeesh003
    @Rajeesh003 6 лет назад +94

    ഞാൻ ജംഗ്ഷൻ വരെ ഒന്ന് പോയിട്ടുവരാം ഏന്ന് പറഞ്ഞപ്പോ...എല്ലാരെ പോലെ എനിക്കും വിഷമായി

  • @shibinashiq6170
    @shibinashiq6170 6 лет назад +33

    അന്നും ഇന്നും എനിക്ക് സമാന്താനം
    തരുന്ന ഒരു സാന്തനം ഉപ്പും മുളക്കും 100 % മാണ് ഇനി എന്നും അങ്ങനെ അവട്ടെ

  • @nousheerap5439
    @nousheerap5439 6 лет назад +12

    ഇന്നത്തെ ep ൽ ക്ലൈമാക്സ് വളരെ സങ്കടമായി...
    ന്നാലും പൊളിയായി തകർത്തു പാറു കുട്ടി ക്ക് ഒരായിരം ആശംസകൾ
    പ്രത്യേകിച്ച് ആ കുടുംബത്തിന് പിന്നെ ഇതിന്റെ അണിയറ പ്രവർത്ത കർക്കും...

  • @NishuStories
    @NishuStories 6 лет назад +122

    അവസാനം ബാലു ചേട്ടൻ നടന്നു പോവുമ്പോൾ സങ്കടം വന്നവർ എത്രപേരുണ്ട്

    • @lij0076
      @lij0076 6 лет назад +1

      nishanth kinavallur enik vannilla

    • @NishuStories
      @NishuStories 6 лет назад

      @@lij0076 ano

    • @lij0076
      @lij0076 6 лет назад

      Endina sankadam varunne

    • @saikrishnan1301
      @saikrishnan1301 6 лет назад +2

      inikku vannu

    • @babyshopplanet6884
      @babyshopplanet6884 3 года назад +1

      Jealous family👪👪👪 ballu nellu good👍👍👍 again come uppum mulakum nellu good

  • @samseernaif2776
    @samseernaif2776 6 лет назад +82

    ആ പോക്ക് കണ്ടപ്പോൾ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നു 😥

    • @lij0076
      @lij0076 6 лет назад +1

      Samseer Naif aano?

  • @nishadpm5956
    @nishadpm5956 6 лет назад +39

    ഇന്ന് നീലു ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട്..

  • @reguluspiano
    @reguluspiano 6 лет назад +447

    മുടിയൻ ലച്ചുന്‍റെ ബ്യുടിഷൻ കോഴ്സ്നു വേണ്ടി ചെയ്ത ജോലി മറക്കാത്തവർ ലൈക് അടി

    • @zemeenayoosaf4109
      @zemeenayoosaf4109 6 лет назад +1

      Dance class allallo beautician course alle

    • @reguluspiano
      @reguluspiano 6 лет назад +3

      @@zemeenayoosaf4109 sorry

    • @aachuvloger9621
      @aachuvloger9621 5 лет назад

      F🎈💛💖🍐💘🍏🐷:-\😄💙:-\😄❤️💙💜🙄💓💕🐧🐾❣️🍉🐪🍓😂💋🍍😂💋🦔🍍😂💋🦔🍍🦄😉🌹

  • @remijasmine1515
    @remijasmine1515 6 лет назад +50

    Chittappane കണ്ടതും പാറുക്കുട്ടി കളിപ്പാട്ടം വലിച്ചെറിഞ്ഞ ത് കണ്ടു ചിരി വന്നു 🤣🤣

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +35

    16:13 ചുന്ദരി പാറുക്കുട്ടി എന്തോന്നാ ഈ പറയുന്നേ.....
    പാറുക്കുട്ടി ഒത്തിരി ഇഷ്ടം ❤❤❤
    😍😘😘😍😘😘😍😘😘😍😘😘😍

  • @jaykrishnan1360
    @jaykrishnan1360 6 лет назад +329

    പാറുക്കുട്ടി ഫാൻസ്‌ ലൈക് അടി.😍😘

    • @anakhaayyappan245
      @anakhaayyappan245 6 лет назад

      Comments vayakyunna nerathe 2 chodyamgal parukutty fans arokae Nan parukutty fan mathramalla full serial fanum koodi ann..

    • @mohamedbilal9762
      @mohamedbilal9762 6 лет назад +1

      💯 th like for parukkkutti

  • @sam-bt4je
    @sam-bt4je 6 лет назад +264

    Uppum mulakum...ella divasavum venam 💪🏻💪🏻

  • @rr7arts212
    @rr7arts212 6 лет назад +78

    Thallu baalu thallu
    ഒരു പ്രത്യക തരം ജീവിതമാണല്ലേ... :)

  • @shahanashifas5356
    @shahanashifas5356 6 лет назад +441

    ബാലു ചേട്ടന്റെ തള്ള് കേൾക്കാൻ ഇഷ്ട്ടം ഉള്ളൊരു ആരൊക്കെ ഉണ്ട് 😍😍😍😄😄😄😄😄😄😄😄😄😄😄😄😄😄

  • @g-ame5932
    @g-ame5932 6 лет назад +16

    അവസാനം ഉള്ളൊന്നു വേദനപിച്ചു ബാലു ചേട്ടൻ ❤️❤️😍

  • @abdulrahmap
    @abdulrahmap 6 лет назад +305

    6 മിനുട്ട് 1 k
    126 ലൈക്
    ഇന്നെങ്കിലും ഫസ്റ്റ്‌കിട്ടുമെന്ന് കരുതി
    എവിടെ...
    എല്ലാം തപസ്സ് ഇരിക്കുകയല്ലേ🙄🙄🙄🙄

  • @appuappu9346
    @appuappu9346 6 лет назад +210

    ഇന്നത്തെ like ചേതക്കിന് 👍💪

  • @nostalgia5279
    @nostalgia5279 6 лет назад +92

    ഇന്നെന്താണ് സെന്റി 😌ആ പഴയ ബാലുവിനെ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹം ഉള്ളവർ ലൈക്‌ 👍

  • @nisarnikharthil3527
    @nisarnikharthil3527 6 лет назад +15

    മമ്മുക്കയും ബാലുചേട്ടനും സങ്കടം വരുമ്പോൾ എനിക്ക് കരച്ചിലുവരും

  • @irebelafrah2011
    @irebelafrah2011 6 лет назад +28

    7:20 parukutty's self defense towards chitappan 😂😂😂

  • @shahadkaku9645
    @shahadkaku9645 6 лет назад +73

    Ravile thanne thudangiyo thall.😁😁
    Neelu rocks😂😂😂😂😂

  • @riyaaznoushad5052
    @riyaaznoushad5052 6 лет назад +199

    ഉപ്പും മുളകും കുടുംബത്തെ പോലൊരു കുടുംബം വേണമെന്ന് ആഗ്രഹമുള്ളവർ ലൈക് ചെയ്

    • @anuhappytohelp
      @anuhappytohelp 6 лет назад +1

      അതിന് ഭാര്യമാർ കൂടെ വിചാരിക്കണം...5 പ്രസവം ചില്ലറ പരിപാടി അല്ല ☺️

    • @gangavn860
      @gangavn860 6 лет назад

      @@anuhappytohelp 😀😀

  • @jessysebastian1901
    @jessysebastian1901 6 лет назад +166

    *ബാലുബലി* version..
    *ബാഹുബലി* - *ബാലുബലി*
    *ബല്ലാലദേവ്* - *കുട്ടുമാമൻ*
    *ദേവസേന* - *നീലു*
    *അവന്തിക* - *ലച്ചു*
    *കട്ടപ്പ* - *കുട്ടൻപിള്ള* *(കുട്ടപ്പ)*
    *ശിവകാമിദേവി* - *പടവലം ഭവാനിയമ്മ*
    *കാലകേയൻ* - *ഭാസി*
    *പാറമട* anthem......
    അതിനു ശേഷം
    *ബാലുബലി* പ്രതീജ്ഞ...💪
    *മൊട്ടബാലു* ആയ ഞാൻ ഈ *പാറമട* കുടുംബത്തെയും *ഉപ്പും മുളകും* പിന്നെ ഇത് കാണുന്ന *ജനങ്ങളെയും* വിട്ടു പോകില്ലാന്നു ഞാൻ വാക്ക് നൽകുന്നു...🙏

    • @arshikak.1398
      @arshikak.1398 6 лет назад

      ങേ.. 🙄 ബാഹുബലിയോ.. ഇതോ.. 😜😂

    • @MsKichu1991
      @MsKichu1991 6 лет назад

      Kolllooooooo 👏👏👏👏👏👏👏👌

    • @Shuhaib_Shubbu
      @Shuhaib_Shubbu 6 лет назад

      ജെസ്സി.... 🙌

    • @jessysebastian1901
      @jessysebastian1901 6 лет назад +1

      @@arshikak.1398 mm കിടക്കട്ടെ....ബാഹുബലി നമ്മലയിട്ട് കുറക്കണ്ട..😂😂😂😂

    • @arshikak.1398
      @arshikak.1398 6 лет назад

      @@jessysebastian1901 Director ഞാൻ ആവട്ടെ pleech.. 😎😃😃

  • @allnewmovies3359
    @allnewmovies3359 6 лет назад +20

    ഞാന്‍ മിക്കവാറും എല്ലാ commenentsum വായിക്കാറുണ്ട് അവരെല്ലാം like കിട്ടാന്‍ വേണ്ടി മാത്രം comments ഇടുന്നത്
    ഈ episode സത്യത്തില്‍ എന്റെ അനുഭവം ആണ്
    കല്യാണത്തിന് മുന്‍പ് ഞാനും അടിച്ചു പൊളിച്ചു ജീവിച്ചത് കല്യാണം കഴിഞ്ഞ് ഞാന്‍ ഇന്ന്‌ ജീവിക്കുന്നത് എന്റെ പൊടി മോളക് വേണ്ടിയാണ് അത് കൊണ്ട് എല്ലാ അടിച്ചു പൊള്ളിയും നിറുത്തി കാരണം കഴിഞ്ഞ 10 വര്‍ഷം ആയി ഞാന്‍ ജോലി ചെയ്യുന്ന് ഉണ്ടാക്കിയത് മുഴുവന്‍ പൊട്ടിച്ച് കളഞ്ഞ് ഇന്ന്‌ വെറും ഒരു വട്ട പൂജം ഇന്നി എന്നെ വിശ്വസിച്ച് വന്ന അവള്‍ക്ക് വേണ്ടി ജീവിക്കണം

  • @fidhanasers9418
    @fidhanasers9418 6 лет назад +32

    Baluuu... he is the complete actor in mini screen 💖are u agreed this

  • @krishnaprasanth123
    @krishnaprasanth123 6 лет назад +10

    ബാലു ക്യാരക്ടർ ഓരോ ദിവസത്തെ എപ്പിസോഡിലും നമ്മളെ പോലുള്ള സാദാരണകാരന്റെ റിയൽ ലൈഫ് ലെ ഓരോ കാര്യങ്ങളും കൃത്യമായി പറയുന്നു.. മാസ് ഉപ്പും മുളകും ടീം✌😍👍💝💝💝

  • @Nandu.way.
    @Nandu.way. 6 лет назад +116

    ജീവിതത്തിൽ ആൺകുട്ടികൾ ഒരു സീരിയൽ മുടങ്ങാതെ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും

  • @riaeapen4284
    @riaeapen4284 6 лет назад +65

    oru kalyanam ondayirunnile? aa kalyanam enna?
    ellavarum dress ittu kaanan kothiyaavunnu

  • @Cristy0522
    @Cristy0522 6 лет назад +26

    16:13 😂😂😂
    Paruttyide oru karyam 😅

  • @priyav4898
    @priyav4898 6 лет назад +26

    Parukuty cute and adorable...balu chettan and teams superb...

  • @arunchichu1400
    @arunchichu1400 6 лет назад +90

    Mudiyan fan's like hear

  • @akhilkumarpk477
    @akhilkumarpk477 6 лет назад +10

    എല്ലാ ദിവസവും uppum mulakum വേണം എന്നും പാറുകുട്ടിയെ കാണാല്ലോ 💓💓💓 പാറുക്കുട്ടി 😘😘😘😘👈

  • @priyapriya-ye3hu
    @priyapriya-ye3hu 6 лет назад +52

    നമ്മുടെ പാറു മോൾക് എല്ലാവരും like കൊടുത്തേ

  • @narayanankkv952
    @narayanankkv952 6 лет назад +42

    ബാലുവിന്റെ അവസാനത്തെ ഡയലോഗ് കണ്ണ് നനയിപ്പിച്ചോ ...?

    • @lij0076
      @lij0076 6 лет назад

      Narayanan KKV illa

  • @elizabethjoe5696
    @elizabethjoe5696 6 лет назад +13

    16:13 Parukutty’s dialogue 🥰

  • @kingukinguzzz8802
    @kingukinguzzz8802 6 лет назад +81

    ന്റെ കുഞ്ഞുപ്പാറൂ നീ endhokkeya പറയുന്നെ..... 😀😀😘😘😘

    • @HyaanMatt
      @HyaanMatt 6 лет назад +3

      Enna cute analle.......lovlyyyy

    • @varshasam620
      @varshasam620 6 лет назад +2

      Sundaripaaru 😘

  • @priyabaiju7857
    @priyabaiju7857 6 лет назад +80

    Nammal swapnam kandpole Alla jeevitham.

  • @kuttukuttu8613
    @kuttukuttu8613 6 лет назад +30

    ബാലു ചേട്ടന് എടുന്നാ ഇങ്ങനത്തെ കിടു ബുള്ളറ്റ് ഒക്കെ കിട്ടുന്നെ
    ഇനി മുടിയൻ ചേട്ടൻ ഫുൾ ടൈം അതിലായിരിക്കുമല്ലോ
    ഏതായാലും പൊളിച്ചു ചേതക്ക്

  • @neerajap161
    @neerajap161 6 лет назад +5

    സ്വന്തം കുട്ടികൾക്കു വേണ്ടി ജീവിക്കുന്നതിനേക്കാൾ വലിയ സന്തോഷം ഒരച്ഛനുമില്ലെന്ന് ബാലുച്ചേട്ടൻ കാണിച്ചു തന്നു😍

  • @akhilsabu9238
    @akhilsabu9238 6 лет назад +14

    Climax കിടുക്കി ഒന്നും പറയാനില്ല ഉപ്പും മുളകും ♥♥♥♥♥

  • @ammuammu-ql1nq
    @ammuammu-ql1nq 6 лет назад +124

    തള്ളിന്റെ കാര്യത്തിൽ നമ്മുടെ ബാലു അണ്ണനെ കഴിഞ്ഞേ ആൾ ഉള്ളൂ ബാലു അണ്ണൻ ഇസ്ട്ടം....

  • @shanavasup6186
    @shanavasup6186 6 лет назад +158

    എല്ല്ലാ എപ്പിസോഡ് കണ്ട് കണ്ടു ഞാനും ഈവീട്ടിൽ ആണോ എന്ന് തോന്നിപോകുന്നു

    • @jimnabineesh5253
      @jimnabineesh5253 6 лет назад +3

      തള്ളി തള്ളി എങ്ങോട്ടാ മാഷേ

    • @shanavasup6186
      @shanavasup6186 6 лет назад

      Vayakaala ജംഗ്ഷൻ വരേ,
      പോരുന്നോ

    • @jimnabineesh5253
      @jimnabineesh5253 6 лет назад +2

      @@shanavasup6186 ഇല്ലപ്പ ഇങ്ങള് പോയിട്ട് വാ

    • @krishanakumargs5460
      @krishanakumargs5460 6 лет назад

      Yes anikum thonnaredde

  • @rashid6264
    @rashid6264 6 лет назад +39

    ഇൗ വണ്ടി അങ്ങ് പിടിച്ചവർ like അടിക്ക് ❤❤❤❤👍

  • @akshayas3739
    @akshayas3739 6 лет назад +7

    ബാലു അണ്ണാ നിങ്ങൾ എന്തു മനുഷ്യൻ ആണ് ഉഫ് climax സൂപ്പർ feeling.
    ബാലുച്ചേട്ടന്റെ പഴയ ഫോട്ടോ കാണിക്കുമെന്ന് കരുതി
    😍😚😚😚😚😚😚😚😚😚😚😚😚😚

  • @the_explorer3823
    @the_explorer3823 6 лет назад +26

    *കരയിപ്പിച്ചല്ലോ ബാലു ചേട്ടാ* 😂😂

  • @vishnuhz5997
    @vishnuhz5997 6 лет назад +81

    പാറുക്കുട്ടി ഇല്ലാത്ത എപ്പിസോഡ് ഉപ്പിലാത്ത കഞ്ഞി പോലെയാ... പെരുത്ത് ഇസ്ടം

  • @asnarashirashiii7067
    @asnarashirashiii7067 6 лет назад +148

    Camera changing😍😍ellaarum onnu koode cute aaayi😊😊😊

    • @raviraveendran8233
      @raviraveendran8233 6 лет назад +1

      Asna Rasheed.... Yes.. എല്ലാവർക്കും ഒരു brightness ഉണ്ട്

    • @devikagopal3227
      @devikagopal3227 6 лет назад +1

      Athee njanum sredichu..ellarkum kurach brightness koodiyath pole

  • @muhammadalibava1108
    @muhammadalibava1108 6 лет назад +32

    പാറുകുട്ടിയുടെ ഫാൻസിന് ലൈക്കടിക്കേണ്ട സ്ഥലം

  • @shahidahmmed9610
    @shahidahmmed9610 6 лет назад +94

    നമ്മുടെ കമന്റിൽ നമ്മൾ തന്നെ ആദ്യം ലൈകിടുന്നവൻ ഞാൻ മാത്രമാണോ

    • @rizriz4736
      @rizriz4736 5 лет назад +1

      Njan vijarichu njan mathram olluuunn....
      Appo enne pole kure thallippolikal vereyum undalle ivide

  • @8129357608
    @8129357608 6 лет назад +9

    ചേദക്ക് ഇഷ്ടപെടുന്ന ആരൊക്കെ ഉണ്ട് ഇവിടെ??
    ആരുടേലും കയ്യിൽ ഉണ്ടോ ഇപ്പൊ എന്റെൽ ഉണ്ടായിരുന്നു bnglr ആയിരുന്നപ്പോ..💜

  • @maimoonasr6826
    @maimoonasr6826 6 лет назад +18

    Today's like give to our parukutii is the real actress ❤❤❤❤❤❤❤❤❤

  • @nazrindreams8163
    @nazrindreams8163 6 лет назад +150

    parukutty umma vekunathu kandapol....Sathosham😃 Ante molum cherupathil egane ayerunnu. vivahathinu aval Ella annum parajayirunnu karachil 😆😆😆😆 Pavam kutty😜😜😜😜

  • @samipotatofy
    @samipotatofy 6 лет назад +33

    പാറുക്കുട്ടി fans ലൈക് here💗😍👇👇👍👍😘😘.#PARUKUTTY💟.

  • @sharanyachaaru1602
    @sharanyachaaru1602 6 лет назад +8

    അവസാനം അറിയാതെയെങ്കിലും കണ്ണ് നിറഞ്ഞവരൂണ്ടോ? 😞

  • @easylearn8740
    @easylearn8740 6 лет назад +17

    ചൊവ്വ മുതൽ ശനി വരെ രാത്രി 7.30ക്ക് offline ആക്കി വെച്ച്......ചോർ കഴിഞ്ഞ് ഉപ്പും മുളകും കണ്ട് അന്നത്തെ ദിവസം സന്തോഷത്തോടെ ഉറക്കം...😍😍